+++ to secure your transactions use the Bitcoin Mixer Service +++

 

Jump to content

അലി അൽ‌ റിളാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
16:35, 10 ഓഗസ്റ്റ് 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- InternetArchiveBot (സംവാദം | സംഭാവനകൾ) (Rescuing 1 sources and tagging 0 as dead.) #IABot (v2.0.8)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അലി അൽ‌ റിളാ
[[Image:|200px| ]]
അലി അൽ‌ റിളാ - പ്രവാചകകുടുംബാംഗം
നാമം അലി അൽ‌ റിളാ
യഥാർത്ഥ നാമം അലി ഇബ്നു മൂസാ ജാഫറ്
മറ്റ് പേരുകൾ അബുൽ ഹസ്സൻ
ജനനം ആഗസ്റ്റ് 23, 818
മദീന, അറേബ്യ
മരണം റജബ് AH 57
പിതാവ് മൂസാ അൽ കാളിം
മാതാവ് നജ്മ (ഉമ്മുൽ‌ബനീൻ‌)
ഭാര്യ സാബിഖ
സന്താനങ്ങൾ മുഹമ്മദ് അത്തഖി

അലി അൽ‌ റിളാ അല്ലെങ്കിൽ‌ ഇമാം അദ്ദാമിൻ‌ എന്നറിയപ്പെടുന്ന അലി ഇബ്നു മൂസാ ജാഫർ (അറബി: علي بن موسى الرضا) ഷിയാ ഇസ്സ്നാ അഷരിയ്യാ വിഭാഗക്കാർക്കു എട്ടാമത്തെ ഇമാമാണ്‌. എന്നാൽ ഷിയാ മുസ്ലിംകളിലെ വാഖിഫൈറ്റ് വിഭാഗക്കാർ ഇത് അംഗീകരിക്കുന്നില്ല.

സമകാലികർ[തിരുത്തുക]

  • അബൂ ജാഫറ് അൽ‌ മൻ‌സൂറ്
  • അൽ‌ മഹ്ദി അൽ‌ അബ്ബാസി
  • അൽ‌ ഹാദി അൽ‌ അബ്ബാസി
  • ഹാറൂൻ‌ റഷീദ്

മരണം[തിരുത്തുക]

സിന്തി ഇബ്നു ഷാഹിക്ക് അൽ യഹൂദി വിഷം നൽകി വധിച്ചു

ഇതു കൂടി കാണുക[തിരുത്തുക]

പുറം കണ്ണി[തിരുത്തുക]

ഇമാമിന്റെ വെബ് സെറ്റ് [1] Archived 2017-08-14 at the Wayback Machine.

ചിത്രം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അലി_അൽ‌_റിളാ&oldid=3623714" എന്ന താളിൽനിന്ന് ശേഖരിച്ചത്